Question: 2024പാരീസ് ഒളിമ്പിക്സ് 51ആം വയസ്സിൽ പങ്കെടുത്ത് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ തുർക്കിയുടെ ഹിറ്റ്മാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കായികതാരം ആര്?
A. യൂസഫ് ഡിക്കേച്ച്
B. ദാമിർ മികെച്ച്
C. തിമ്പോസ്റ്റോക് ബ്രോക്
D. ദിക്ഷ ദാഗർ
Similar Questions
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊച്ചരേത്തി എന്ന കൃതിയുടെ കർത്താവ്ആര്
A. നാരായൻ
B. കാഞ്ചിയാർ രാജൻ
C. പുഷ്പമ്മ
D. ജിജി കെ ഫിലിപ്പ്
ആദൻസ് മുതൽ ടോക്കിയോ വരെ നടന്ന എല്ലാ ഒളിമ്പിക്സിലും പങ്കെടുത്ത രാജ്യങ്ങൾ ഏതെല്ലാം